സൗദിയിലെ പള്ളികളിൽ ഇന്ന് രാത്രി ഗ്രഹണ നമസ്കാരം നിര്‍വഹിക്കാന്‍ ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു
ഇറാഖിലെ കര്‍ബല ഗവര്‍ണറേറ്റില്‍ ബാഗ്ദാദിനു സമീപം നിര്‍മാണത്തിലുള്ള അല്‍അതീശി പാലം തകര്‍ന്ന് മൂന്നു പേര് മരണപ്പെട്ടു.