വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ കത്തിച്ചുകൊണ്ട് ലോക മുസ്‌ലിംകളെ പ്രകോപിപ്പിച്ച സല്‍വാന്‍ മോമികയെ കൊലപ്പെടുത്തിയ 24 കാരനായ സിറിയന്‍ യുവാവ് ബശാര്‍ സക്കൂറിന്റെ ഫോട്ടോ സ്വീഡിഷ് സുരക്ഷാ വകുപ്പുകള്‍ പുറത്തുവിട്ടു
തങ്ങളുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍കരീം അല്ഗമാരി മരണപ്പെട്ടതായി ഹൂത്തി മിലീഷ്യ അറിയിച്ചു



