കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ഏകദേശം 900 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി വെളിപ്പെടുത്തി
ഗാസയിലെ ജനങ്ങൾ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഭയാർത്ഥികൾക്കുള്ള സംഘടനയായ യു എൻ റിലീഫ് ആൻഡ് വർക്കേഴ്സ് ഏജൻസിക്കുള്ള പിന്തുണ എല്ലാ രാജ്യങ്ങളും വര്‍ധിപ്പിക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി അഭ്യർത്ഥിച്ചു.