Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • റമദാനിലെ ആദ്യ പത്തില്‍ 81 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    • 2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു
    • ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    • ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    നയതന്ത്രത്തിനുള്ള കവാടം എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന്‍ വിദേശ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്താംബൂള്‍ – ഞായറാഴ്ച ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍ നയതന്ത്രത്തിനുള്ള വാതില്‍ എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്ന ആഹ്വാനങ്ങള്‍ ഇപ്പോള്‍ അര്‍ഥശൂന്യമാണ്. നയതന്ത്രത്തിനുള്ള വാതില്‍ ശാശ്വതമായി കൊട്ടിയടച്ചിരിക്കുന്നു – വിദേശ മന്ത്രി പറഞ്ഞു.


    ആണവ നിര്‍വ്യാപന കരാറില്‍ ഇറാന്റെ അംഗത്വം പുനഃപരിശോധിക്കുന്നത് ഗൗരവമേറിയ ആവശ്യമായി മാറിയിരിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതി വക്താവ് ഇബ്രാഹിം റെസായി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കമ്മിറ്റിയിലെ മിക്ക അംഗങ്ങളും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം പുനഃപരിശോധിക്കണമെന്നും അതുമായി ബന്ധപ്പെട്ട ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടതായി, ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണത്തെ തുടര്‍ന്ന് ചേര്‍ന്ന സമിതിയുടെ അടിയന്തര യോഗത്തിന് ശേഷം റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ തസ്‌നീം ന്യൂസ് ഏജന്‍സിയോട് സമിതി വക്താവ് പറഞ്ഞു.

    അംഗരാജ്യങ്ങളുടെ ബാധ്യതകളുടെ ലംഘനവും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ നിഷ്പക്ഷതയുടെ അഭാവവും കാരണം ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടതായി ഇബ്രാഹിം റെസായി പറഞ്ഞു. ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച ബി-2 ബോംബറുകള്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran israel war
    Latest News
    റമദാനിലെ ആദ്യ പത്തില്‍ 81 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    03/03/2026
    2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു
    03/03/2026
    ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    03/03/2026
    ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    03/03/2026
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version