Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 7
    Breaking:
    • നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് യാഹ്യ തളങ്കര
    • ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടാൽ 42 ലക്ഷം രൂപ ശമ്പളം; ഫുട്ബോൾ പ്രേമികൾക്കായി ഒരു ‘സ്വപ്ന ജോലി’
    • കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിക്കുന്നു
    • ഇറാൻ നൽകിയ 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു
    • ഞങ്ങൾ ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്നും സ്റ്റാലിനൊപ്പം, നാളെയും സ്റ്റാലിനൊപ്പം- തമിഴ്നാട്ടിൽ വിജയിന്റെ വാഗ്ദാനം നിരസിച്ച് മുസ്ലിം ലീഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാൻ നൽകിയ 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/05/2026 Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– ഇറാനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ നിർണ്ണായക നീക്കവുമായി ഇറാൻ റെഡ് ക്രെസന്റ് സൊസൈറ്റി. ആശുപത്രികൾക്കും ദുരിതാശ്വാസ കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ സമർപ്പിച്ച 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഔദ്യോഗികമായി സ്വീകരിച്ചു.

    അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അധ്യക്ഷൻ ടെഹ്‌റാനിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. യുദ്ധസമയത്ത് ആശുപത്രികൾ, റെഡ് ക്രെസന്റ് കേന്ദ്രങ്ങൾ, സാധാരണക്കാർ താമസിക്കുന്ന ഇടങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇറാന്റെ നിലപാടിനെ പിന്തുണച്ച റെഡ് ക്രോസ് അധ്യക്ഷൻ, ഇത്തരം ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഔദ്യോഗികമായി കത്തു നൽകുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡയാലിസിസ് മെഷീനുകൾ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളും പ്രധാനപ്പെട്ട മെഡിക്കൽ സാമഗ്രികളുമായി വന്ന ‘തൂസ്ക’ എന്ന കപ്പൽ അമേരിക്ക നിയമവിരുദ്ധമായി പിടിച്ചെടുത്ത വിഷയവും ചർച്ചയിൽ ഉയർന്നു വന്നു. ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും എത്തിക്കുന്ന കപ്പലുകൾ തടയുന്നത് മാനുഷികമായ കുറ്റകൃത്യമാണെന്ന് ഇറാൻ റെഡ് ക്രെസന്റ് മേധാവി പീർ ഹുസൈൻ കോലിവന്ദ് പറഞ്ഞു. റെഡ് ക്രോസിന്റെ ഇടപെടലുകൾക്ക് പിന്നാലെ കപ്പൽ ഇപ്പോൾ മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. യുദ്ധകാലത്ത് പോലും പാലിക്കപ്പെടേണ്ട മാനുഷിക മര്യാദകൾ ലംഘിക്കപ്പെട്ടതിനെതിരെ ആഗോളതലത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇറാന്റെ തീരുമാനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    International Criminal Court
    Latest News
    നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് യാഹ്യ തളങ്കര
    06/05/2026
    ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടാൽ 42 ലക്ഷം രൂപ ശമ്പളം; ഫുട്ബോൾ പ്രേമികൾക്കായി ഒരു ‘സ്വപ്ന ജോലി’
    06/05/2026
    കേരളത്തില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിക്കുന്നു
    06/05/2026
    ഇറാൻ നൽകിയ 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു
    06/05/2026
    ഞങ്ങൾ ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്നും സ്റ്റാലിനൊപ്പം, നാളെയും സ്റ്റാലിനൊപ്പം- തമിഴ്നാട്ടിൽ വിജയിന്റെ വാഗ്ദാനം നിരസിച്ച് മുസ്ലിം ലീഗ്
    06/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.