Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ലാ ലിഗ; അവസാനം നിമിഷം അടിതെറ്റി റയൽ, ബാർസ ഇന്നിറങ്ങും
    • എഞ്ചിനീയേഴ്സ് ഫോറം ഖത്തർ; പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു
    • സൗദി കിരീടാവകാശി ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    റെവല്യൂഷണറി ഗാർഡിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ നടപടി നിയമവിരുദ്ധം: ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2026 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – തങ്ങളുടെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയന്റെ നടപടിയെ ഇറാൻ ശക്തമായി അപലപിച്ചു. യൂറോപ്യൻ യൂണിയന്റെ തീരുമാനം നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു പരമാധികാര രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാപനത്തെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നത് അപകടകരമായ കീഴ്വഴക്കമാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു.

    പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഇറാന്റെ ആഭ്യന്തര മന്ത്രി, അറ്റോർണി ജനറൽ ഉൾപ്പെടെ 17 ഉന്നത ഉദ്യോഗസ്ഥർക്കും ആറ് സ്ഥാപനങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ബ്രസ്സൽസിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായത്. ഫ്രാൻസും ഇറ്റലിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ നീക്കത്തിന് പിന്തുണ നൽകിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതായാണ് ഇറാൻ ഭരണകൂടത്തിന്റെ നിലപാട്. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ ഭീകരരാണ് അക്രമങ്ങൾക്കും മരണങ്ങൾക്കും കാരണമായതെന്നും ഇറാൻ അധികൃതർ ആവർത്തിച്ചു. മുഴുവൻ ഇറാൻ ജനതയെയും ലക്ഷ്യം വെച്ചുള്ള നീക്കമാണ് യൂറോപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    European Union Iran themalayalamnews World News
    Latest News
    ലാ ലിഗ; അവസാനം നിമിഷം അടിതെറ്റി റയൽ, ബാർസ ഇന്നിറങ്ങും
    22/02/2026
    എഞ്ചിനീയേഴ്സ് ഫോറം ഖത്തർ; പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു
    22/02/2026
    സൗദി കിരീടാവകാശി ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു
    22/02/2026
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version