Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
    • ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    • ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
    • അമേരിക്കയുമായുള്ള പ്രശ്നം പരിഹരിക്കാൻ തയ്യാർ, സൗദിക്ക് ഇറാന്റെ ഉറപ്പ്
    • പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ഇറാൻ-ഇസ്രായേൽ യുദ്ധം: ഇറാനിൽ 610 പേർ കൊല്ലപ്പെട്ടു, 4,700-ലേറെ പേർക്ക് പരിക്ക്; ഇസ്രായേലിൽ 28 മരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – പന്ത്രണ്ടു ദിവസം നീണ്ട ഇറാന്‍-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍
    610 പേര്‍ കൊല്ലപ്പെടുകയും 4,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ ആശുപത്രികളില്‍ ഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതായി മന്ത്രാലയ വക്താവ് ഹുസൈന്‍ കെര്‍മന്‍പൂര്‍ ട്വിറ്ററില്‍ എഴുതി.

    സാധാരണക്കാരുടെ മരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാത്രമാണിത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ സൈനികരെയും സൈനിക മേധാവികളെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ടവരില്‍ 13 കുട്ടികളും ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ഇളയ കുട്ടിക്ക് രണ്ട് മാസം മാത്രമാണ് പ്രായം. അഞ്ച് ഡോക്ടര്‍മാരും പാരാമെഡിക്കുകളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഏഴ് ആശുപത്രികളും ഒമ്പത് ആംബുലന്‍സുകളും തകര്‍ന്നതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ഓഫ് സ്റ്റാഫും റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറും ഉള്‍പ്പെടെ നിരവധി ഉന്നത സൈനിക നേതാക്കള്‍ ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ ഇറാന് നഷ്ടപ്പെട്ടു. ആണവ പദ്ധതി വികസിപ്പിക്കാന്‍ ഇറാന്‍ ആശ്രയിച്ചിരുന്ന നിരവധി മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തില്‍ ഇസ്രായിലില്‍ 28 പേര്‍ കൊല്ലപ്പെടുകയും 1,300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Deaths Injuries Iran Israel War
    Latest News
    ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
    25/06/2025
    ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
    25/06/2025
    ഇറാന്‍ കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
    24/06/2025
    അമേരിക്കയുമായുള്ള പ്രശ്നം പരിഹരിക്കാൻ തയ്യാർ, സൗദിക്ക് ഇറാന്റെ ഉറപ്പ്
    24/06/2025
    പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version