Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ വെടിവെപ്പ്: 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • ഗൾഫ് രാജ്യങ്ങളിൽ വൈറ്റ് കോളർ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക്; ശമ്പളം കൂടാത്തത് മാത്രമല്ല കാരണം
    • യുദ്ധത്തിനിടക്ക് ട്രംപിൻ്റെ ഫോണ്‍ കച്ചവടം; പുതിയ നെറ്റ്‌വര്‍ക്ക് കണക്ഷനും റീചാര്‍ജ് പ്ലാനും, ബുക്കിങ് തുടങ്ങി
    • ആയത്തുള്ള ഖാംനഇക്ക് സദ്ദാമിന്റെ അതേഗതി വരുമെന്ന് ഇസ്രായിൽ, ട്രംപ് എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് ചൈന
    • ഒമാന്‍ ഉള്‍ക്കടല്‍ തീക്കടലാക്കി അമേരിക്കയുടെ എണ്ണക്കപ്പല്‍; 24 നാവികരെ രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    നൂറു കണക്കിന് ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ നൂറുകണക്കിന് ചാവേര്‍ ഡ്രോണുകളുടെ വീഡിയോ ഇറാനിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു. എയ്റോസ്പേസ് ഫോഴ്സിന്റെ തുരങ്കങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന നിരവധി മിസൈലുകളും നൂതന ഡ്രോണുകളും വീഡിയോയില്‍ കാണിച്ചു.

    അതിനിടെ, തെഹ്റാന്‍ വിമാനത്താവളത്തില്‍ രണ്ട് ഇറാന്‍ എഫ്-14 യുദ്ധവിമാനങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രായില്‍ സൈന്യവും പുറത്തുവിട്ടു. കൃത്യവും ഏകോപിതവുമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാനത്താവളത്തിലെ ഏപ്രണില്‍ പാര്‍ക്ക് ചെയ്ത രണ്ട് വിമാനങ്ങള്‍ തകര്‍ക്കുന്നത് വീഡിയോയില്‍ കാണിച്ചു. ആക്രമണത്തെ കുറിച്ചോ അതിന്റെ ഫലമായുണ്ടായ നഷ്ടങ്ങളെ കുറിച്ചോ ഇറാന്‍ അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drone Iran
    Latest News
    ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ വെടിവെപ്പ്: 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    17/06/2025
    ഗൾഫ് രാജ്യങ്ങളിൽ വൈറ്റ് കോളർ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക്; ശമ്പളം കൂടാത്തത് മാത്രമല്ല കാരണം
    17/06/2025
    യുദ്ധത്തിനിടക്ക് ട്രംപിൻ്റെ ഫോണ്‍ കച്ചവടം; പുതിയ നെറ്റ്‌വര്‍ക്ക് കണക്ഷനും റീചാര്‍ജ് പ്ലാനും, ബുക്കിങ് തുടങ്ങി
    17/06/2025
    ആയത്തുള്ള ഖാംനഇക്ക് സദ്ദാമിന്റെ അതേഗതി വരുമെന്ന് ഇസ്രായിൽ, ട്രംപ് എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് ചൈന
    17/06/2025
    ഒമാന്‍ ഉള്‍ക്കടല്‍ തീക്കടലാക്കി അമേരിക്കയുടെ എണ്ണക്കപ്പല്‍; 24 നാവികരെ രക്ഷപ്പെടുത്തി
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version