ഗാസയിലെ സമാധാനം ഇസ്രായിലിനും ലോകത്തിനും വലിയ വിജയമാണെന്നും ഇത് മേഖലക്ക് സുവര്‍ണ കാലം നല്‍കുമെന്നും ഇസ്രായില്‍ നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കു മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായിലിലെത്തി.



