ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികരെ വിന്യസിക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.
അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാസയുടെ ഭാവിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ശേഷം ഹമാസ് നേതാക്കള്‍ സുരക്ഷിതമായി മുനമ്പ് വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.




