2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 98 ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ മരിച്ചതായി ഇസ്രായിലി ഡാറ്റകൾ വ്യക്തമാക്കുന്നു.
യുദ്ധസമയത്ത് ഇസ്രായിലിന് എണ്ണ നല്‍കിയ രാജ്യങ്ങള്‍ ഗാസ വംശഹത്യയില്‍ പങ്കാളിത്തം വഹിച്ചതായി സര്‍ക്കാരിതര സംഘടനയായ ഓയില്‍ ചേഞ്ച് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോപിച്ചു



