Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 4
    Breaking:
    • സിഡ്‌നി മാരത്തോൺ: ബഹ്‌റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം
    • തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
    • അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനം അടച്ചുപൂട്ടി
    • മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്
    • കെഎംസിസി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ 12 ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഫ്രാ​ൻ​സി​ൽ ഇ​ട​തു സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്കെ​ന്ന് സു​ച​ന

    DeskBy Desk08/07/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ഖ്യം ഒ​ന്നാ​മ​തെ​ന്ന് സു​ച​ന. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ട​തു നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട​ത്തി​ലെ ഫ​ല സൂ​ച​ന​ക​ൾ പ്ര​കാ​രം ഫ്രാ​ൻ​സി​ൽ ഇ​ട​തു​പ​ക്ഷം ഏ​റ്റ​വും വ​ലി​യ മു​ന്ന​ണി ആ​കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

    ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ മ​ധ്യപ​ക്ഷ പാ​ർ​ട്ടി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ നാ​ഷ​ണ​ൽ റാ​ലി മു​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ൻ​ത​ള്ള​പ്പെ​ട്ടു. ഒ​രു പാ​ർ​ട്ടി​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ടു​ക​ക്ഷി മ​ന്ത്രി​സ​ഭ ആ​യി​രി​ക്കും ഫ്രാ​ൻ​സി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​ട​തു​പ​ക്ഷ​ത്തി​ന് 172 മു​ത​ൽ 192 വ​രേ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. മ​ക്രോ​ണി​ന്‍റെ മ​ധ്യ​പ​ക്ഷ പാ​ർ​ട്ടി​ക്കാക​ട്ടെ 150 മു​ത​ൽ 170 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 

    നാ​ഷ​ണ​ൽ റാ​ലി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു സ​ർ​വേ ഫ​ല​ങ്ങ​ൾ. അ​വി​ശു​ദ്ധ ഇ​ട​ത് സ​ഖ്യ​മാ​ണ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ഷ​ണ​ൽ റാ​ലി നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. ഫ​ല​സൂ​ച​ന​ക​ൾ വ​ന്ന​തി​ന് പി​ന്നാ​ലെ പാരീസിൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സിഡ്‌നി മാരത്തോൺ: ബഹ്‌റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം
    04/09/2025
    തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
    03/09/2025
    അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനം അടച്ചുപൂട്ടി
    03/09/2025
    മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്
    03/09/2025
    കെഎംസിസി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ 12 ന്
    03/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.