Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    • യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    • സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    • ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാൻ ഉദ്യോഗസ്ഥർക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2026 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തെഹ്‌റാനിലെ പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബ്രസ്സല്‍സ് – പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇറാനിലെ ആഭ്യന്തര മന്ത്രിയും അറ്റോർണി ജനറലും ഉൾപ്പെടെ 17 ഉദ്യോഗസ്ഥർക്കും ആറ് സ്ഥാപനങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. ബ്രസ്സൽസിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രി എസ്‌കന്ദർ മൊമെനി, അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ്, റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ തുടങ്ങിയ പ്രമുഖർ പട്ടികയിലുണ്ട്. ഇവർക്ക് വിസ നിരോധനം ഏർപ്പെടുത്തുന്നതിനൊപ്പം യൂറോപ്പിലെ ആസ്തികൾ മരവിപ്പിക്കാനും തീരുമാനിച്ചു.

    ഇറാൻ റെവല്യൂഷണറി ഗാർഡിനെ (IRGC) ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനും യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്. ഐസിസ്, അൽഖായിദ തുടങ്ങിയ സംഘടനകൾക്കൊപ്പം റെവല്യൂഷണറി ഗാർഡിനെയും ഉൾപ്പെടുത്തുന്നതിലൂടെ ഇറാന്റെ സൈനിക വിഭാഗത്തോടുള്ള നിലപാടിൽ വലിയ മാറ്റമാണ് യൂറോപ്പ് ലക്ഷ്യമിടുന്നത്. ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്തുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ ഇറാൻ ഭരണകൂടം കടുത്ത അക്രമം അഴിച്ചുവിട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. സാമ്പത്തിക പ്രയാസങ്ങൾ ഉയർത്തിക്കാട്ടി ഡിസംബർ മുതൽ ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് രാഷ്ട്രീയ പ്രക്ഷോഭങ്ങളായി മാറുകയായിരുന്നു. എന്നാൽ, പ്രക്ഷോഭകർക്കിടയിൽ നുഴഞ്ഞുകയറിയ ഭീകരരാണ് അക്രമങ്ങൾക്ക് പിന്നിലെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതായും ഇറാൻ അധികൃതർ ആരോപിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    European Union Iran themalayalamnews World News
    Latest News
    ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    10/04/2026
    യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    10/04/2026
    സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    10/04/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    10/04/2026
    ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version