Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • അമേരിക്ക എന്ന ‘യുണൈറ്റഡ് സ്റ്റേറ്റ്സ്’| Story of the Day| Sep:9
    • സൗഹൃദ മത്സരം: അറേബ്യൻ പോരാട്ടത്തിൽ യുഎഇ,  യൂറോപ്പ്യൻ ശക്തികളെ സമനിലയിൽ കുരുക്കി സൗദി
    • കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം; ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 10.19 കോടി
    • പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
    • 4,000 റിയാല്‍ ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്‍ജിനീയര്‍ക്കും കൂട്ടാളികള്‍ക്കും 25 വര്‍ഷം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    അമേരിക്കയിൽ കാ​ട്ടു​തീ പ​ട​രു​ന്നു; അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പിച്ചു

    DeskBy Desk09/01/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​രാ​തി​ർ​ത്തി​ക​ളി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

    30,000 പേ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു. തീ ​പ​ട​രു​ന്ന ദി​ശ​യി​ൽ 13,000 കെ​ട്ടി​ട​ങ്ങ​ളും 10,000 വീ​ടു​ക​ളു​മു​ണ്ട്. മൂ​ന്നു കാ​ട്ടു​തീ​യാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സി​നി​മാ​താ​ര​ങ്ങ​ള​ട​ക്കം സെ​ലി​ബ്രി​റ്റി​ക​ൾ താ​മ​സി​ക്കു​ന്ന പ​സ​ഫി​ക് പാ​ലി​സേ​ഡ് പ്ര​ദേ​ശ​ത്ത് 20 ഏ​ക്ക​റി​ൽ ആ​രം​ഭി​ച്ച കാ​ട്ടു​തീ അ​തി​വേ​ഗം 3000 ഏ​ക്ക​റി​ലേ​ക്കു പ​ട​ർ​ന്നു. ആ​ൽ​ട്ട​ഡേ​ന, സി​ൽ​മാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ര​ണ്ടു കാ​ട്ടു​തീ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

    വ​ര​ണ്ട കാ​ലാ​വ​സ്ഥ​യും അ​തി​വേ​ഗ​ത്തി​ലു​ള്ള കാ​റ്റും തീ​പ​ട​ർ​ത്തു​ന്നു. 1400 അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ല.

    പ​സ​ഫി​ക് പാ​ലി​സേ​ഡി​ൽ ഹോ​ളി​വി​ഡ് അ​ഭി​നേ​താ​ക്ക​ളാ​യ ടോം ​ഹാ​ങ്ക്സ്, ജെ​ന്നി​ഫ​ർ ആ​നി​സ്റ്റ​ൺ, റീ​സ് വി​ത​ർ​സ്പൂ​ൺ തു​ട​ങ്ങി​യ​വ​ർ​ക്ക് വ​സ​തി​ക​ളു​ണ്ട്.

    ത​ന്നെ ഒ​ഴി​പ്പി​ച്ചു​മാ​റ്റി​യ​താ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന യൂ​ജീ​ൻ ലെ​വി എ​ന്ന ന​ട​ൻ അ​റി​യി​ച്ചു. മ​റ്റൊ​രു ന​ട​നാ​യ സ്റ്റീ​വ് ഗു​ട്ടെ​ൻ​ബെ​ർ​ഗ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അമേരിക്ക എന്ന ‘യുണൈറ്റഡ് സ്റ്റേറ്റ്സ്’| Story of the Day| Sep:9
    09/09/2025
    സൗഹൃദ മത്സരം: അറേബ്യൻ പോരാട്ടത്തിൽ യുഎഇ,  യൂറോപ്പ്യൻ ശക്തികളെ സമനിലയിൽ കുരുക്കി സൗദി
    09/09/2025
    കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം; ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 10.19 കോടി
    09/09/2025
    പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
    09/09/2025
    4,000 റിയാല്‍ ശമ്പളം ; എന്നാൽ അക്കൗണ്ടിൽ 5.5 കോടി റിയാൽ, നഗരസഭാ എന്‍ജിനീയര്‍ക്കും കൂട്ടാളികള്‍ക്കും 25 വര്‍ഷം തടവ്
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.