വാഷിംഗ്ടൺ – പതിനൊന്നു വർഷത്തെ ഇടവേളക്കു ശേഷം അമേരിക്കയിലെ സിറിയൻ എംബസി തുറന്നു. വാഷിംഗ്ടണിൽ എംബസി കെട്ടിടത്തിനു മുന്നിൽ സിറിയൻ വിദേശകാര്യ മന്ത്രി അസ്അദ് അൽശൈബാനി പതാക ഉയർത്തി. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ മുൻ പ്രസിഡന്റ് ബശാർ അൽഅസദ് സ്വന്തം ജനതയെ കൂട്ടക്കൊല നടത്തിയതിനെ തുടർന്നാണ് സിറിയൻ എംബസി അടച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group