Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 30
    Breaking:
    • മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ മന്‍സൂരിക്ക് നിയമനം
    • മറ്റൊരു ഏറ്റുമുട്ടലുണ്ടായാൽ പുതിയ ആയുധങ്ങൾ പുറത്തിറക്കുമെന്ന് ഇറാൻ; മുൻകരുതൽ ആക്രമണത്തിനും മടിക്കില്ലെന്ന് മുന്നറിയിപ്പ്
    • മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    • ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    • ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    അമേരിക്ക-ചൈന വ്യാപാരയുദ്ധം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/04/2025 World Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Raghuram Rajan
    മുൻ ആർ.ബി.ഐ ഗവർണ്ണർ രഘുറാം രാജൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി- ആഗോള ഭീമന്മാറായ അമേരിക്ക-ചൈന വ്യാപാരയുദ്ധം ഇന്ത്യക്ക് നിക്ഷേപ സാധ്യതയുണ്ടാക്കുമെന്ന് പ്രവചിച്ച് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഈ ഘട്ടത്തില്‍ രാജ്യം ശരിയായി നീങ്ങിയാല്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ കയറ്റുമതിക്കാരെ പിന്തുണക്കുന്നതിനും നല്ല സമയമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ തരംഗത്തില്‍ ലോകം നടുങ്ങുമ്പോഴാണ് രഘുറാമിന്റെ പരാമര്‍ശം.

    ട്രംപിന്റെ താരിഫ് നീക്കത്തെ ‘കുറഞ്ഞ കാലത്തേക്കുള്ള സെല്‍ഫ് ഗോള്‍’ എന്ന് വിശേഷിപ്പിച്ച രഘുറാം രാജന്‍, പെട്ടെന്നുള്ള താരിഫ് പ്രഖ്യാനപനം അമേരിക്കയുടെ സോഫ്റ്റ് ലാന്‍ഡിങ്ങിനെ നശിപ്പിക്കുകയാണെന്ന് പറഞ്ഞു. കയറ്റുമതിക്കായി അമേരിക്കയെ ആശ്രയിക്കുന്ന വിയറ്റ്നാം പോലുള്ള രാജ്യങ്ങളെയാണ് താരിഫ് പ്രഖ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത്. ഇന്ത്യയുടെ ജി.ഡി.പിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഭാരതം താരതമ്യേന കുറവാണ്. താരിഫ് കൂട്ടിയതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ ബാധിക്കും. പക്ഷെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും വളര്‍ച്ചയെയും കാര്യമായി മാറ്റാന്‍ പോവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തില്‍ അമേരിക്കയില്‍ നിന്ന് പിന്മാറാന്‍ പോവുന്ന ചൈന കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണികള്‍ ആകര്‍ഷകമായി തോന്നിയേക്കാം. ആഗോള വ്യാപാരങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ നിമിഷത്തില്‍ നമ്മുടെ അവസരങ്ങള്‍ ശരിയായി ഉപയോഗിച്ചാല്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം സൃഷ്ടിക്കാന്‍ കഴിയും. ഇതിന് പുറമെ നമ്മുടെ നികുതി നിയമങ്ങള്‍ പ്രവചനാതീതമാക്കുകയും, നിക്ഷേപം കൂടുതല്‍ സൗഹൃദപരമാക്കിയാൽ ഇന്ത്യക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America tariff America-China trade war India Investment
    Latest News
    മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ മന്‍സൂരിക്ക് നിയമനം
    30/09/2026
    മറ്റൊരു ഏറ്റുമുട്ടലുണ്ടായാൽ പുതിയ ആയുധങ്ങൾ പുറത്തിറക്കുമെന്ന് ഇറാൻ; മുൻകരുതൽ ആക്രമണത്തിനും മടിക്കില്ലെന്ന് മുന്നറിയിപ്പ്
    30/09/2026
    മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    30/09/2026
    ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    29/09/2026
    ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    29/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version