കുറ്റിച്ചിറയിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗിന്റെ ഫാത്തിമ തഹ്ലിയക്ക് ഉജ്ജ്വല വിജയം
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 19 പുതിയ ജൂതകുടിയേറ്റ കോളനികള്‍ നിര്‍മ്മിക്കാനും നിയമവിധേയമാക്കാനും ധനമന്ത്രിയും ജൂതകുടിയേറ്റ കോളനികാര്യ മന്ത്രിയുമായ ബെസലേല്‍ സ്മോട്രിച്ച് സമര്‍പ്പിച്ച പദ്ധതിക്ക് ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്കി.




