ദിവസങ്ങളായി വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും മോശം പരാമര്‍ശവും നടത്തിയ സംഭവത്തില്‍ പ്രവാസിക്കെതിരെ കേസ്
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഭാഗമായി ഉപയോക്താവിന്റെ ഫോണിലെ ഫയലുകളെ തട്ടിയെടുക്കുന്ന എ.പി.കെ ഫയലുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്