സൂംബ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകനായ ടി.കെ. അഷ്റഫിന്റെ സസ്പെൻഷൻ കേരള ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാനും അധ്യാപകന്റെ വിശദീകരണം കേൾക്കാനും സ്കൂൾ മാനേജ്മെന്റിന് കോടതി നിർദേശം നൽകി.
Thursday, December 4
Breaking:
- ജീവനക്കാരില്ല, തുടർച്ചയായ മൂന്നാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടു
- ഫിഫ അറബ് കപ്പ്; കീഴടങ്ങാൻ മനസ്സില്ലാതെ ഫലസ്തീൻ
- മര്വാന് അല്‍ബര്‍ഗൂത്തിയെ മോചിപ്പിക്കണമെന്ന് 200 ലേറെ ലോക പ്രശസ്തര്‍
- ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു
- ഗാസയിലെ ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പ് നേതാവ് യാസിര്‍ അബൂശബാബ് കൊല്ലപ്പെട്ടു


