സീബ്രാ ലൈനിൽ വിദ്യാർത്ഥിനികളെ ബസിടിച്ച് തെറിപ്പിച്ചു, മൂന്ന് പേർക്ക് പരിക്ക് Kerala 08/07/2024By പി.കെ രാധാകൃഷ്ണൻ വടകര: ദേശീയപാത മടപ്പള്ളിയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മടപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ…