ഗുജറാത്ത് കലാപത്തില്‍ നീതിക്കായി പോരാടിയ സാകിയ ജാഫ്രി അന്തരിച്ചു India 01/02/2025By ദ മലയാളം ന്യൂസ് അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി അന്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് മരണവാര്‍ത്ത…