വടകരയിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷം കഴിച്ച് പോലീസ് സ്റ്റേഷനിൽ; ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി Kerala 15/05/2024By Desk (വടകര) കോഴിക്കോട് – വിഷം കഴിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് അർജുൻ ശ്യാമാണ് അവശനിലയിൽ…