Browsing: Youth Congress Complaint

പേരാമ്പ്രയിൽ പോലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിൽ, ലോക്സഭാ സ്പീക്കർക്കും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി സമർപ്പിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപമാനിക്കുന്ന തരത്തിൽ നടൻ വിനായകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.