യുവതയെ ഊര്‍ജ്ജ മേഖലയിലേക്ക് കൂടുതല്‍ ഉത്സുകരാക്കാനും ഈ മേഖലയിലെ നവീനമായ രീതികള്‍ പരിശീലിപ്പിക്കാനുമുതകുന്ന തരത്തിലാണ് ‘യൂത്ത് സിറ്റി 2030’
Browsing: youth
ഇന്ന് രാവിലെ മക്കളുമൊത്ത് വീട്ടിലെ കുളത്തിൽ കുളിക്കാൻ പോയപ്പോൾ മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂർ തച്ചറം കുന്നത്ത് അലിയുടെ മകൻ അനസാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഭാര്യ ദൈദ, മകൻ റാസൽ. അനസ് ഇന്നലെ രാത്രിയാണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബർസ്ഥാനിൽ നടക്കും
പൂനെ: മദ്യപിച്ച് ബസിൽ ശല്യംചെയ്ത യുവാവിനെ തുടർച്ചയായി കരണത്തടിച്ച് അധ്യാപിക. ഭർത്താവിനും കുട്ടിക്കുമൊപ്പം ബസിൽ യാത്ര ചെയ്യവെയാണ് യുവാവ് യുവതിയെ പലതവണയായി ശല്യം ചെയ്യാൻ ശ്രമിച്ചത്. ഒടുവിൽ…
കൊല്ലം: ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് മരിച്ചത്. പുലർച്ചെ…
കൊച്ചി: ഏലൂരിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം. ഏലൂർ നോർത്ത് കണപ്പിള്ളി നഗർ സ്വദേശിനി സിന്ധുവിനാണ് കഴുത്തിന് വെട്ടേറ്ററ്റത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ആവശ്യങ്ങൾക്കായി എത്താറുള്ള ഓട്ടോ ഡ്രൈവർ…
പയ്യന്നൂര്‍ – പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴ ബാ ലവാടി റോഡിലെ കുപ്പാടക്കത്ത് ബിനു എന്ന ബിനു കുട്ടനാ(4O) ആണ് മരിച്ചത്. ഇന്ന് രാവിലെ…