Browsing: Young lady died

ബെംഗളൂരു: കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി വലിയ പറമ്പത്ത് അശോകൻ-ധന്യ ദമ്പതികളുടെ മകൾ അശ്വതി(20)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച…

കൽപ്പറ്റ: വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രോഗലക്ഷണം ഉണ്ടായത്. ഞായറാഴ്ച രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

അരീക്കോട്/മഞ്ചേരി/കോഴിക്കോട്: കക്കാടംപൊയിലിലെ ആനക്കല്ലുംപാറയിൽ കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിനി മുക്കിലങ്ങാടി കുന്നത്തുപറമ്പ് ഫാത്തിമ മഖ്ബൂല(21)യാണ് മരിച്ചത്. കാർ…

തിരുവനന്തപുരം: ദമ്പതികൾ സഞ്ചരിച്ച കാറിന് മീതെ ശക്തമായ കാറ്റിൽ ആൽമരം കടപുഴകി വീണ് യുവതി മരിച്ചു. തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കരകുളം ആറാംകല്ലിലാണ് അപകടം. തൊളിക്കോട്…

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൊപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. 75 ദിവസത്തോളമായി വെന്റിലേറ്ററിന്റെ…

തൃശൂര്‍ – തൃശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. പോട്ട പാലസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്…