Browsing: Yemeni traveler

ലോക രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഗതാഗത മാർഗമായി ഒട്ടകങ്ങളെ തെരഞ്ഞെടുത്തത് കേവലം പരമ്പരാഗത തീരുമാനമായിരുന്നില്ല. മറിച്ച്, അറബ് സമൂഹങ്ങളിൽ ക്ഷമയുടെയും ഐക്യത്തിന്റെയും ജനപ്രിയ സംസ്‌കാരത്തിന്റെയും ജീവിക്കുന്ന പ്രതീകമാണ് ഒട്ടകങ്ങൾ എന്ന ആഴത്തിലുള്ള വിശ്വാസത്തിൽ നിന്നാണെന്ന് അഹ്മദ് അൽഖാസിമി പറഞ്ഞു