യു എസ് ഓപ്പണിന് പുതിയ അവകാശി; കിരീടം ഇറ്റലിയുടെ യാനിക് സിന്നറിന് Latest Other Sports 09/09/2024By സ്പോര്‍ട്സ് ലേഖിക ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തിന് പുതിയ അവകാശി. ഇറ്റാലിയന്‍ താരം യാനിക് സിന്നറിനാണ് കിരീടം. ഫൈനലില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ 6-3,6-4, 7-5 എന്ന…