കുവൈത്തിൽ ആളുകൾ ഹാപ്പിയാണ് ; ഗള്‍ഫിലെ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത് Gulf Kuwait 08/07/2025By ദ മലയാളം ന്യൂസ് 2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്തിന് വൻനേട്ടം. ആഗോളതലത്തിൽ 30-ാം സ്ഥാനത്തും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തുമാണ് രാജ്യം.