ചൈനയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി ഫൈനലിൽ; നാളെ ദക്ഷിണ കൊറിയയുമായി കിരീടപ്പോര് Sports India Latest Other Sports 06/09/2025By സ്പോർട്സ് ഡെസ്ക് ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ. അപരാജിത കുതിപ്പ് തുടർന്ന് സൂപ്പർ 4-ലെ അവസാന മത്സരത്തിൽ ചൈനയെ 7-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശനം