ഫിഫ റാങ്കിംഗ്: ഇന്ത്യക്ക് മികച്ച മുന്നേറ്റം, വനിതാ ഫുട്ബോൾ ടീം ഇനി 63-ാം സ്ഥാനത്ത് Sports Football India 07/08/2025By സ്പോർട്സ് ഡെസ്ക് ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് മുന്നേറ്റം. ഏഴു സ്ഥാനങ്ങൾ ഉയർന്ന് ടീം ഇപ്പോൾ 63-ാം സ്ഥാനത്ത് എത്തി