ഡ്രൈവറുമായി വിവാഹേതര ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത ഗതാഗത വകുപ്പിന്റെ നടപടി പിൻവലിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. എന്നാൽ, ഈ നടപടി വിവാദമായതിനെ തുടർന്ന് ഗതാഗത വകുപ്പ് സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി. ഈ നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റ് വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു.
Wednesday, September 10
Breaking:
- രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും എതിരെ മൊഴി
- പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
- ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; തിരിച്ചു പോകാനാവാതെ മലയാളികൾ
- കുവൈത്തിൽ മുസ്ലിം ഇതര ആരാധനാലയങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്താൻ നീക്കം
- ഖത്തറിലെ ഇസ്രായേൽ ആക്രമണം: ഇന്ത്യ പ്രതികരിക്കണമെന്ന് സഞ്ജീവ് അറോറ