കൊച്ചിയിൽ യുവതി മരിച്ച നിലയിൽ; മരണം സുഹൃത്തിനെക്കുറിച്ചുള്ള പരാതിക്കു പിന്നാലെ Kerala Latest 01/10/2024By ദ മലയാളം ന്യൂസ് കൊച്ചി: കൊച്ചിയിലെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനിയായ അനീഷ ജോർജിനെയാണ് കലൂരിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച സുഹൃത്തുമായുണ്ടായ…