ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ അനുവദിച്ചു
Wednesday, September 17
Breaking:
- ഏഷ്യ കപ്പ് : മത്സരം നടക്കും, ജയിച്ചാൽ സൂപ്പർ ഫോറിലേക്ക്, യുഎഇക്ക് ഇന്ന് നിർണായകം
- സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം നിര്യാതനായി
- മലപ്പുറം സ്വദേശി ദുബൈയിൽ മരണപ്പെട്ടു
- ചരിത്രത്തിലെ ആദ്യ വിമാനപകടം| Story Of The Day| Sep: 17
- ഗാസയില്‍ 26,000 കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവ്; അടിയന്തിര ചികിത്സ ആവശ്യമെന്ന് യൂനിസെഫ്