വാഷിംഗ്ടണ്‍ – യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഏജന്‍സിയായ യുനെസ്കോയിലെ പങ്കാളിത്തം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഏജന്‍സി ഇസ്രായില്‍ വിരുദ്ധ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും പറഞ്ഞ് സംഘടനയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.
Monday, October 6
Breaking:
- ഒമ്പതു മാസത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 28,984 വിദേശികളെ
- ബുൾഡോസർരാജിനെ എതിർത്ത ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമം
- ലെകോർനു രാജിവെച്ചു; ഫ്രാൻസിൽ ഒന്നര വർഷത്തിനിടെ രാജിവെക്കുന്ന നാലാമത്തെ പ്രധാനമന്ത്രി
- മാപ്പിളപ്പാട്ട് ഗായകൻ മുഹമ്മദ് കുട്ടി അരിക്കോട് നിര്യാതനായി
- മുസ്ലിം ലീഗ് നേതാവ് കെ.ടി അമ്മദ് മാസ്റ്റർ നിര്യാതനായി