Browsing: Winter Vacation

യുഎഇയിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആഹ്ലാദ വാർത്ത. 2025-2026 അധ്യയന വർഷത്തിലെ ശൈത്യകാല അവധി കലണ്ടർ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.