ഫലത്തിൽ പ്രതീക്ഷയെന്ന് ഇന്ത്യാ മുന്നണി; 295 സീറ്റ് നേടുമെന്ന് മല്ലികാർജുൻ ഖാർഗെ Latest India 01/06/2024By Reporter ന്യൂഡൽഹി – ലോകസഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാതിന് തൊട്ടു പിന്നാലെ ഇന്ത്യാ മുന്നണിയുടെ യോഗം ചേർന്ന് നേതാക്കൾ. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതിനിടെ, കോൺഗ്രസ് അധ്യക്ഷൻ…