കള്ളക്കണ്ണീർ; വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് മോഡി സർക്കാർ Kerala Latest 14/11/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: അവസാനം നിരാശ പടർത്തി കേന്ദ്ര തീരുമാനം പുറത്ത്. കേരളത്തിന്റെ നോവായി മാറിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര…