Browsing: WestBank

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വിവാദപരമായ പുതിയ ജൂതകുടിയേറ്റ കോളനി സ്ഥാപിക്കുമെന്ന് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പ്രഖ്യാപിച്ചു.

ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ പദ്ധതി അടക്കം ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും വെസ്റ്റ് ബാങ്കിലെ പ്രശ്‌നങ്ങളും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രണ്ടാമന്‍ രാജാവും ചര്‍ച്ച ചെയ്തു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിന് സമീപം കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ ബാലന്മാര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു.