Browsing: West Bank Conflict

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ നെസെറ്റിന്റെ തീരുമാനം ഫലസ്തീൻ ജനതയ്ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഫലസ്തീൻ വിദേശ മന്ത്രാലയം.