വയലിൽ നടന്നും പാട്ട് കേട്ടും ചെറുവയൽ രാമനൊപ്പം സമയം ചെലവഴിച്ച് പ്രിയങ്ക ഗാന്ധി Kerala Latest 16/09/2025By ദ മലയാളം ന്യൂസ് മണ്ണിന്റെ മണവും നെല്ലിന്റെ സുഗന്ധവുമായി, വയനാടിന്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ മൺവീട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എത്തി