കേന്ദ്ര അവഗണനയിൽ വൻ പ്രതിഷേധം; വയനാട്ടിൽ 19ന് ഹർത്താൽ പ്രഖ്യാപിച്ച് മുന്നണികൾ Kerala Latest 15/11/2024By ദ മലയാളം ന്യൂസ് കൽപ്പറ്റ: കേരളത്തിന്റെ തീരാ നോവായി മാറിയ വയനാട് ദുരന്തത്തോട് മുഖം തിരിച്ച കേന്ദ്ര സർക്കാറിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ 19ന് ഹർത്താൽ നടത്താൻ യു.ഡി.എഫ്, എൽ.ഡി.എഫ്…