‘കണക്ക് യുക്തിക്ക് നിരക്കാത്തത്, ഒരു നയാ പൈസ പോലും വാങ്ങിയില്ല’; സർക്കാർ സന്നദ്ധ പ്രവർത്തകരെ അപഹസിക്കുന്നു -പി.കെ കുഞ്ഞാലിക്കുട്ടി Kerala Latest 16/09/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച വയനാട് ദുരന്തത്തിന്റെ ഔദ്യോഗിക ചെലവ് കണക്കുകൾ അവ്യക്തമാകരുതെന്നും അതിന്റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പ്രതിപക്ഷ ഉപനേതാവും…