മുനമ്പം: ഫാറൂഖ് കോളജിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി; ഭൂമി വഖഫ് തന്നെയെന്ന് സിദ്ദിഖ് സേട്ടിന്റെ കുടുംബം Kerala Latest 22/11/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മുനമ്പം വിഷയത്തിൽ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് നൽകിയ അപ്പീൽ പരിഗണിക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഡിസംബർ ആറിലേക്ക് മാറ്റി. വഖഫ് രജിസ്റ്ററിൽ ഭൂമി ഉൾപ്പെടുത്തിയതിനെതിരെയാണ് ഫാറൂഖ്…