Browsing: wage protection system

യു.എ.ഇ സെന്‍ട്രല്‍ ബാങ്കുമായും കേന്ദ്ര ബാങ്കിനു കീഴിലെ അല്‍ഇത്തിഹാദ് പേയ്മെന്റ്സുമായും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വേതന സംരക്ഷണ സംവിധാനത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് ആരംഭിച്ചു