‘ഷാഫിയുടെ ടൈമിംഗ് എജ്ജാതി’; ഹസ്തദാന വിവാദത്തിൽ ഡോ. സരിനെ ട്രോളി വി.ടി ബൽറാം Kerala Latest 03/11/2024By ദ മലയാളം ന്യൂസ് പാലക്കാട്: കല്യാണവീട്ടിൽ വച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. സരിൻ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനും കൂടെയുണ്ടായിരുന്ന ഷാഫി പറമ്പിൽ എം.പിക്കും നേരെ ഹസ്തദാനത്തിനായി കൈ…