കുന്നംകുളം കസ്റ്റഡി മർദനം; പൊലീസുകാർക്കെതിരെ കർശന നടപടിക്ക് നീക്കം, പിരിച്ചുവിട്ടേക്കും Kerala Latest 06/09/2025By ദ മലയാളം ന്യൂസ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർവീസിൽ നിന്ന് പിരിച്ചുവിടൽ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന
സസ്പെൻഷൻ പോര; കുന്നംകുളം കസ്റ്റഡി മർദന കേസിൽ അഞ്ച് പൊലീസുകാരെയും പിരിച്ചുവിടണമെന്ന് സുജിത്ത് Kerala Crime Latest 06/09/2025By ദ മലയാളം ന്യൂസ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ സംതൃപ്തനല്ലെന്നും അവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും വി.എസ് സുജിത്ത് ആവശ്യപ്പെട്ടു