Browsing: VS Memorial Football

യുഎഇയിലെ പുരോഗമന സാംസ്കാരിക സംഘടനയായ മാസ് സംഘടിപ്പിക്കുന്ന വി.എസ് സ്മാരക ഫുട്‌ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം സി.പി.ഐ എം കേന്ദ്രകമ്മറ്റി അംഗവും മുൻ എംഎൽഎയുമായ കെ.എസ് സലീഖ നിർവഹിച്ചു.