കണ്ണീരണിഞ്ഞ് എ.കെ.ജി ഭവൻ; താത്കാലിക ചുമതല പരിഗണനയിൽ നാലു പേർ, എം.എ ബേബിയോ വൃന്ദയോ? Latest India Kerala 13/09/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: മതനിരപേക്ഷ ഇന്ത്യയുടെ തീരാനഷ്ടമായ അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം പൊളിറ്റ് ബ്യൂറോയിലെ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകാൻ തീരുമാനം. വൃന്ദ…