പാലക്കാട്ട് ആവേശകരമായ തുടക്കം; ഡോ. സരിന്റെ ബൂത്തിൽ യന്ത്രത്തകരാർ, ആകാംക്ഷയോടെ രാഷ്ട്രീയ കേരളം Kerala Latest 20/11/2024By ദ മലയാളം ന്യൂസ് പാലക്കാട്: ഒരുമാസത്തെ പ്രചാരണ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ പാലക്കാട് മണ്ഡലത്തിൽ വോട്ടെടുപ്പിന് ആവേശകരമായ തുടക്കം. വോട്ടിംഗ് ആരംഭിക്കും മുമ്പേ രാവിലെ ആറരയോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ…