Browsing: voting age

ജനാധിപത്യത്തിൽ കൂടുതൽ പൗരന്മാരെ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് വോട്ടിങ് പ്രായം 18-ൽനിന്ന് 16 ആക്കി കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പു മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. നടപടിക്ക് പാർലമെന്റിന്റെ അംഗീകാരം അനിവാര്യമാണ്